logo
Your professional website

രാജീവ് കൊടകര

RAJEEV KODAKARA

സ്വാഗതം

രാജീവ് കൊടകര എന്ന വെബ് സൈറ്റിലേക്ക് ഹാർദ്ദമായ സ്വാഗതം. തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽ ഇത്തിരി സമയം മാറ്റിവച്ച് ഈ കുഞ്ഞു സംരഭത്തിന്റെ ഭാഗമാകാൻ നിങ്ങൾ കാണിച്ച താൽപര്യത്തെ ഞാൻ മാനിക്കുന്നു. തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും പിൻതുണ ഉണ്ടായിരിക്കുമെന്ന് ഞാനാശിക്കട്ടെ.

Rajeev kodakara was a script writer in all India radio & film industry.he lives in near kunnatthara subramanya temple Kodakara.house name KALARIKKAL

RAJEEV KODAKARA'S PHOTO'S

രാജീവ് കൊടകരയുടെ കുട്ടിക്കാല ഓർമ്മകൾ

ഗ്രാമപ്രദേശത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരരഭിമാനങ്ങളും ഏറ്റു വളർന്ന കുട്ടിക്കാലം വലീയ ജീവിതാനുഭവങ്ങൾ എനിക്ക് നൽകി. വർണ്ണശബളമായ ഭാവി ജീവിതം നേടിയെടുക്കാൻ ഈ അനുഭവങ്ങൾ എനിക്ക് വളമായി. വരുംതലമുറക്ക് അറിവു പകരാൻ പൊള്ളുന്ന അനുഭവങ്ങളെ ഞാൻ കടം കഥകളാക്കി.

ഇന്ത്യക്കാരനായി പിറന്നതും ജീവിക്കുന്നതും എന്റെ അഭിമാനം

പ്രായത്തെ ബഹുമാനിക്കുന്ന പുതു തലമുറ നമുക്ക് വേണം. ഇന്ത്യ എന്ന രാജ്യത്തെ അറിവിനാൽ ആവരണം ചെയ്യാൻ ഇത്ഉപകരിക്കും. ആരോഗ്യമുള്ള തലമുറയാണ് ഇന്ത്യയുടെ കരുത്ത്. 'ജയ്ഹിന്ദ്'
രാജീവ് കൊടകര തൃശ്ശൂർ ജില്ലയിലെ ആലത്തുർ എന്ന ഗ്രാമത്തിൽ ജനിച്ചു ആലത്തൂർ LP സ്കൂളിൽ പ്രാഥമിക വിദ്ധ്യാഭ്യാസം നേടി. തുടർന്ന് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ തുടർ വിദ്ധ്യാഭ്യാസം. അവസാനം കലാകുസുമ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് & സ്റ്റുഡിയോയിൽ നിന്ന് ബിരുദം നേടി. സ്കൂൾ പഠനകാലം മുതലേ കലാ രംഗങ്ങളിൽ മികവു തെളിയിച്ച അദ്ദേഹം ആകാശവാണിയുടെ തൃശ്ശൂർ നിലയത്തിലൂടെ രചനകൾ എഴുതി അവതരിപ്പിച്ചു കൊണ്ട് കലാ രംഗത്തേക്ക് കടന്നുവന്നു. ആകാശവാണിയിലൂടെ ജന ശ്രദ്ധ നേടിയ കലാമൂല്യമുള്ള നിരവധി പരിപാടികൾ പ്രക്ഷേപണം ചെയ്തു. സിനിമാരംഗത്തും പ്രവർത്തിച്ചു. കളരിക്കൽ കഷ്ണനാശാന്റെയും ദേവകിയമ്മയുടെയും മകളായ കമലമാണ് അമ്മ. നെടുമ്പാശ്ശേരി കരിയാട് പുരുഷോത്തമപ്പണിക്കരുടെയും വിശാലത്തിന്റെയും മകളായ ഷീബയാണ് ഭാര്യ. പ്രണവ്, പ്രവീണ എന്നിവർ മക്കളുമാണ്. കൊടകര കുന്നത്തറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ഇപ്പോൾ താമസിക്കുന്നു.
  • കുന്നത്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കൊടകരയിലെ മനോഹരമായ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു. കുന്നിനു താഴെ ശിവക്ഷേത്രവും അതിനു താഴെ വിഷ്ണു ക്ഷേത്രവുമുണ്ട്. കൊടകരയുടെ അഭിമാനവും അഭിനിവേശവുമാണ് ഇവിടുത്തെ ഷഷ്ടി മഹോത്സവം! എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് ഷഷ്ടി ആഘോഷം. ജനസമുദ്രത്താൽ നിറയുന്ന കൊടകര,വർണ്ണ വിളക്കുകളും കാവടിക്കൂട്ടങ്ങളുമായി ശബ്ദമുഖരിതമാകും. വർഷാന്ത്യത്തിലുള്ള ആരവങ്ങൾക്കായി ജനം കാത്തു കാത്തിരിക്കും.
Your text here ...

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.

പൂനിലർക്കാവ് ദേവീ ക്ഷേത്രം. കൊടകര വെള്ളിക്കുളങ്ങര റോഡിൽ വലീയൊരു അമ്പലപ്പറമ്പിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം മറ്റൊരു ആഹ്ളാദമാണ്. വർഷാന്ത്യത്തോടെ എത്തുന്ന ഉത്സവം ഗജവീരൻമാർ അണിനിരക്കുന്ന നല്ലൊരുആഘോഷമാണ്.  കച്ചവടക്കാരും വഴി വാണിഭക്കാരും അയൽ പ്രദേശവാസികളും എല്ലാം ചേർന്ന് ഉത്സവ താളമേളങ്ങൾക്കും പൂരകാഴ്ചകൾക്കും എന്തെന്നില്ലാത്ത മിഴിവേകും. അർദ്ധരാത്രി കഴിഞ്ഞുള്ള വർണ്ണശബളമായ വെടിക്കെട്ട് പ്രധാന കാഴ്ചകളിലൊന്നാണ്.

രാജീവ് കൊടകര


Rajeev kodakara's mother

Rajeev kodakara's wife

Rajeev kodakara's wife

Rajeev kodakara's son

Rajeev kodakara's doughter

ക്യാമറ കണ്ണിലൂടെ ഒരു യാത്ര

My Cat

My Cleck

വിശദമായ ആകാശക്കാഴ്ച

My Click

കൊടകര ഷഷ്ടി ഓർമ്മകൾ

വിജനതയുടെ സൗന്തര്യം

മുറ്റത്തെ ശംഖു പുഷ്പം

തേനീച്ചഅറിയാതെ ശ്രദ്ധയോടെ എടുത്ത ചിത്രം

ഒളിച്ചു കളി

പച്ചിലപ്പടർപ്പിലൂടെ ഒരു ആകാശക്കാഴ്ച

കേരളത്തിലെ കുഞ്ഞു അരുവികൾക്കുമുണ്ട് മനം മയക്കുന്ന സൗന്തര്യം!

വെള്ളിമേഘങ്ങൾ

Back to top